Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KLM Unit

Kottayam

കെഎൽഎം യൂണിറ്റ് വാ​ർ​ഷി​കം

കൂ​​രോ​​പ്പ​​ട: കേ​​ര​​ള ലേ​​ബ​​ര്‍ മൂ​​വ്‌​​മെ​ന്‍റ് (കെ​​എ​​ല്‍​എം) യൂ​​ണി​​റ്റ് വാ​​ര്‍​ഷി​​ക​​സ​​മ്മേ​​ള​​നം കൂ​​രോ​​പ്പ​​ട സാ​​ന്ത​​മ​​രി​​യാ സ്‌​​കൂ​​ള്‍ ഹാ​​ളി​​ല്‍ കെ​​എ​​ല്‍​എം അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​സ​​ഫ് ച​​മ്പ​​ക്കു​​ള​​ത്തി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
യൂ​​ണി​​റ്റ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​തോ​​മ​​സ് കാ​​ര​​ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

യൂ​​ണി​​റ്റ് കോ-​​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ ബി​​നോ​​യ് കാ​​രി​​മ​​ല, മ​​ദ​​ര്‍ സു​​പ്പീ​​രി​​യ​​ര്‍ സി​​സ്റ്റ​​ര്‍ ട്രീ​​സാ, അ​​തി​​രൂ​​പ​​ത സെ​​ക്ര​​ട്ട​​റി പി.​​ജെ. സെ​​ബാ​​സ്റ്റ്യ​​ന്‍, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി ഷാ​​ജി കോ​​ര, അ​​തി​​രൂ​​പ​​ത സ​​മി​​തി അം​​ഗം ടോ​​മി മേ​​ക്കോ​​ട്, യൂ​​ണി​​റ്റ് കോ-​​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ ബി​​ജു കാ​​രി​​മ​​ല, യൂ​​ണി​​റ്റ് സെ​​ക്ര​​ട്ട​​റി ടി​​ന്‍​സി മാ​​ത്യു, സെ​​ക്ര​​ട്ട​​റി ആ​​നി​​യ​​മ്മ മ​​റ്റ​​ത്തി​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Latest News

Corehub Up